പനമരം ദാസനക്കര കവലയില്‍ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.ത്തേരി സ്വദേശി പരമേശ്വരനാണ് മരിച്ചത്.ഭാര്യ അജിത ഗുരുതര പരിക്കുകളോടെ വയനാട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍. ഇവര്‍ സഞ്ചരിച്ച ക്കൈില്‍ ലോറിയിടിച്ച് ഉച്ചയോടെയായിരുന്നു അപകടം.
Sign in
Sign in
Recover your password.
A password will be e-mailed to you.