ചെക്ക്ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു.

0

മാനന്തവാടി കുഴിനിലം അടുവാക്കുന്ന് കോളനിയിലെ രാജു-ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് (14) ആണ് മരിച്ചത്. വൈദ്യൂതി ഷോക്കേറ്റാണ് മരണമെന്നും സൂചനയുണ്ട്. കണിയാരം ഫാ.ജി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.

Leave A Reply

Your email address will not be published.

error: Content is protected !!