കല്‍പ്പറ്റ: ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍…
സുല്‍ത്താന്‍ ബത്തേരി നഗരസഭ – 4- വേങ്ങൂര്‍ നോര്‍ത്ത് – 10.42
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്- 6 – കല്ലൂര്‍ – 12. 07.
വാര്‍ഡ് 11- തിരുവണ്ണൂര്‍ – 14.79
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 5 – മീനംകൊല്ലി – 10.02