മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ചു;ഒരാള്‍ക്ക് ഗുരുതര പരിക്ക്

0

അയല്‍വാസികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജീവന്‍(50) ആണ് മരിച്ചത്.ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മാങ്ങാട്ട് അഭിലാഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!