എം.എല്‍.എ.യുടെ വാഹനത്തിന്റെ ടയര്‍ പൊട്ടി:ആര്‍ക്കും പരിക്കില്ല

0

 

 

കല്‍പ്പറ്റ എം.എല്‍.എ അഡ്വ.ടി.സിദ്ദീഖിന്റെ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു.ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ പതിനൊന്നരയോടെ ചെന്നലോടാണ് സംഭവം. ഒരു പരിപാടി കഴിഞ്ഞ് കല്‍പ്പറ്റക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

 

Leave A Reply

Your email address will not be published.

error: Content is protected !!