സ്വകാര്യ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു.വയനാട് അതിര്‍ത്തിയിലെ തമിഴ്‌നാടന്‍ പ്രദേശമായ വട്ടക്കൊല്ലിയിലാണ് സംഭവം. വേലിയിലൂടെ വൈദ്യുതി നേരിട്ട് കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് ചരിയാന്‍ കാരണം. മുതുമല കടുവാ സങ്കേതത്തിലെ വെറ്ററിനറി സര്‍ജന്‍ ഡോ: രാജേഷ് ജഡംപോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സ്ഥല ഉടമക്കെതിരെ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.