കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു ആര്‍ക്കും പരുക്കില്ല
തലപ്പുഴ: കണ്ണൂര്‍ ഭാഗത്തു നിന്നും മൈസൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് തലപ്പുഴ പഞ്ചായത്ത് ബില്‍ഡിങ്ങിന് സമീപം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്.ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം.വാഹനം പുര്‍ണ്ണമായും തകര്‍ന്നു.ഡ്രൈവര്‍ നിസാര പരുക്കുകളേടെ രക്ഷപെട്ടു.