വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

0

കണിയാമ്പറ്റ ചിത്രമൂലയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകന്‍ നിയാസ് (15) ആണ് മരിച്ചത്.കമ്പളക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം

Leave A Reply

Your email address will not be published.

error: Content is protected !!