മില്‍മ സ്‌പെഷ്യല്‍ ഓണകിറ്റ് ക്ഷീര സംഘങ്ങള്‍ വഴി വിതരണം ചെയ്യും
മില്‍മ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ മില്‍മ സ്‌പെഷ്യല്‍ ഓണകിറ്റ് ക്ഷീര സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നു. മാനന്തവാടി സംഘം തല ഉദ്ഘാടനം സംഘം പ്രസിഡണ്ട് പി.ടി.ബിജു നിര്‍വ്വഹിച്ചു. 400 രൂപയുടെ ഉല്‍പ്പന്നങ്ങളടങ്ങിയ കിറ്റ് ഓണം പ്രമാണിച്ച് ഹോള്‍സെയില്‍ വിലയില്‍ മാനന്തവാടി സംഘത്തിന്റെ കാലിത്തീറ്റ ഡിപ്പോകളില്‍ ലഭ്യമാണ്.
എം.എസ്.മഞ്ജുഷ, സെക്രട്ടറി സി.കെ. ബിനു, പൗലോസ്, വി.കെ.ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.