ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭ വാര്‍ഡ് 7 പഴേരിയില്‍ പോളിംഗ് സ്റ്റേഷനായി നിര്‍ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 10,11 തീയതികളിലും, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വോട്ടെടുപ്പ് ദിവസമായ ആഗസ്റ്റ്11 നും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.