സുല്‍ത്താന്‍ ബത്തേരി നഗരസഭ വാര്‍ഡ് 7 പഴേരിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 9 ന് വൈകുന്നേരം 5 മണി മുതല്‍ 12 ന് വൈകീട്ട് 5 വരെ നഗരസഭ പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.