ശക്തമായ മഴയില്‍ വീട് തകര്‍ന്നു.
ഇന്ന് പെയ്ത ശക്തമായ മഴയില്‍ പഴയ വൈത്തിരി ചാരിറ്റി സ്വദേശിയായ കുഞ്ഞി മുഹമ്മദ് എന്നയാളുടെ വീടാണ് തകര്‍ന്നത്. വീട് മുഴുവനായും തകര്‍ന്ന നിലയിലാണുള്ളത്.നിസാര പരിക്കുകളോടെ വീട്ടിലുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
Recover your password.
A password will be e-mailed to you.