മുട്ടില്‍ മരം മുറി കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നാണ് പ്രതികളെ റിമാന്റ് ചെയ്തത്.അന്വേഷണ സംഘം പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും.സംസ്‌കാര ചടങ്ങില്‍ പൊലീസ് പാടില്ലെന്ന് പ്രതികള്‍.അംഗീകരിക്കാനാകില്ലെന്ന് ജഡ്ജി.ഡ്രൈവര്‍ അനീഷ് ,റോജി, ജോസുകുട്ടി, ആന്റോ അഗസ്റ്റിന്‍ എന്നിവരെയാണ് റിമാന്റ് ചെയ്തത്.
കോടതിയില്‍ പൊലീസിനോട് കയര്‍ത്ത് പ്രതികള്‍.