ശുചീകരണ പ്രവര്‍ത്തി നടത്തി

0

കല്‍പ്പറ്റ  ഗ്രാമം  ദേവി ക്ഷേത്രവും പരിസരവും  കല്‍പ്പറ്റ സി എച്ച് റെസ്‌ക്യൂ  ടീമിന്റെ നേതൃത്വത്തില്‍  ശുചീകരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍  റഹിയാനത്ത് വടക്കേതില്‍  ഉദ്ഘാടനം ചെയ്തു.ഹര്‍ഷല്‍,ബാപ്പു,ഷാജി അമ്മായത്ത്, മജീദ് സി.പി, മുസ്തഫ  അടാട്ടില്‍, താഹിര്‍, ഫനീഷ്, അജ്മല്‍,സിറാജ്, ജിയാസ്,ഫാസില്‍, ക്ഷേത്ര പൂജാരി  പൊന്നട ലക്ഷ്മി  നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!