ഡിസംബറിലെ റേഷന്‍ ജനുവരി അഞ്ചുവരെ

0

സംസ്ഥാനത്ത് 2022 ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം 2023 ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ശനിയാഴ്ചയും ഇ പോസ് നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യത്തിലാണു വിതരണവും ക്രമീകരണവും നീട്ടിയത്.ജില്ലയിലെ റേഷന്‍ കടകള്‍ 9 മുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെയാണു പ്രവര്‍ത്തിക്കുക.

 

Leave A Reply

Your email address will not be published.

error: Content is protected !!