പഠനസഹായം വിതരണം ചെയ്തു

0

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പഴശിരാജ കോളേജ് യുണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പഠന സഹായത്തിന്റെ ഉദ്ഘാടനം കോളേജ് ബര്‍സാര്‍ ഫാ.വര്‍ഗീസ് കൊല്ലമാവുടി നിര്‍വ്വഹിച്ചു.വേലിയമ്പം പ്രിയദര്‍ശിനി കോളനിയിലെ പഠനവീടിന് അവശ്യമായ ടെലിവിഷന്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസിന് കൈമാറി.പഞ്ചായത്തംഗം ജോമറ്റ് കോതവഴിക്കല്‍ അധ്യക്ഷത വഹിച്ചു.
ഡോ: ജോഷി മാത്യു, സ്മിത ചാക്കോ, ടോണി തോമസ് പൊടിമറ്റം, സജി ജെയിംസ്, രതീഷ് കെ ജി, സോജന്‍ ജോസഫ്, അനുപ് കിഴക്കേതുണ്ടത്തില്‍, ഷാജി എള്ളുങ്കല്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!