പള്ളികള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണം എസ് വൈ എസ്

0

പള്ളികള്‍ തുറന്ന് പ്രാര്‍ഥനകള്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യെപ്പെട്ട് മാനന്തവാടി മേഖലാ എസ്വൈഎസ് കമ്മിറ്റി മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ രത്നവല്ലിക്ക് നിവേദനം നല്‍കി. മേഖലാ ജനറല്‍ സെക്രട്ടറി ചെല്ലട്ട ഉമ്മര്‍ ഹാജി ,മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.വി എസ് മൂസ, കെബീര്‍ മാനന്തവാടി,മഞ്ചേരി ഉസ്മാന്‍,കെബീര്‍ ഉസ്താദ് ,ജെറീഷ്, നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!