ആശുപത്രക്ക് മുന്‍പില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

0

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സംരക്ഷണ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി ആശുപത്രികള്‍ക്ക് മുന്‍പില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.പുല്‍പ്പള്ളിയില്‍  നില്‍പ്പ് സമരം സുല്‍ത്താന്‍ ബത്തേരി ഇന്ത്യന്‍ മെഡിക്ക അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ.അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നില്‍പ്പ് സമരം.ഡോ.സണ്ണി ജോര്‍ജ് അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!