പ്രതിഷേധം സംഘടിപ്പിച്ചു

0

ആരാധനാലങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളിയില്‍ മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.റ്റി.കെ സൈതലവി, എംഎ.സിദ്ദീഖ് മഖ്ദൂമി, കെ.പി മാനു, കെ.എച്ച് നാസര്‍, റ്റി.പി ബീരാന്‍, കെ അലി, പി.പി എസ് ഉമ്മര്‍, പി എ ഷാഹുല്‍ ഹമീദ്, റ്റി.പി ഹമീദ്, സുബൈര്‍, ചെണ്ണാളി, ഹാരിസ് വൈശ്വന്‍, ഹൈദര്‍ അലി, ക്ലിറ്റസ് ഒ കെ സലാം, സജദ് ലാല്‍, അലി അക്ബര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!