ജന്‍ ഔഷദി മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

0

നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് പ്രവര്‍ത്തിച്ച ജന്‍ ഔഷദി മെഡിക്കല്‍ ഷോപ്പ് പുതിയ കെട്ടിടത്തില്‍ ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം എംഎല്‍എ ടി സിദ്ദിഖ് നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!