വയനാടിന്റെ അഭിമാനമായി മാറിയ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പുരസ്‌കാര ജേതാവ് അന്നാ സന്തോഷിന് പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ് ഉപഹാരം നല്‍കി. പിടിഎ പ്രസിഡന്റ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വി ടി ലവന്‍, എന്‍ എന്‍ ചന്ദ്രബാബു, അനീഷ് ദേവി, എം വി ബാബു എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.