ആര്‍ട്ട് അറ്റാക്ക് ഓണ്‍ലൈന്‍ കലോത്സവം തുടങ്ങി

0

വൈത്തിരി ആര്‍ട്ട് അറ്റാക്ക് ഓണ്‍ലൈന്‍ കലോത്സവത്തിന് തുടക്കമായി.ലക്കിടി ഓറിയന്റല്‍ കോളേജിലെ എസ്എഫ് ഐ യൂണിറ്റ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ആര്‍ട്ട് ഫെസ്റ്റിന്റെ ഓഫ് സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു. ഓണ്‍ സ്റ്റേജിനങ്ങള്‍ പ്രശസ്ത അവതാരിക ലക്ഷ്മി നക്ഷത്രയും നിര്‍വ്വഹിച്ചു.ജൂണ്‍ 17 വരെയാണ് കലോത്സവം.

Leave A Reply

Your email address will not be published.

error: Content is protected !!