മരക്കടവ് പള്ളിക്ക് സമീപം വയലില്‍ മേയാന്‍ വിട്ട ഉറുമ്പില്‍ കരോട്ട് തങ്കച്ചന്റെ നാല് ആടുകളെണ് ചെന്നായ്ക്കൂട്ടം കൊന്നത്.എട്ട് ആടുകളായിരുന്നു കബനിയോട് ചേര്‍ന്ന വയലില്‍ ഉണ്ടായിരുന്നത്.ഇതില്‍ 5 എണ്ണത്തിനെയാണ് പിടികൂടിയത്.ഒരു ആടിനെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വനപാലകര്‍ സ്ഥലത്തെത്തി.