അനുമതി ലഭിച്ച വര്‍ക്ക്‌ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം

0

ജില്ലയില്‍ ജൂണ്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുറക്കാന്‍ അനുമതി ലഭിച്ച വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ഈ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകീട്ട് 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അമ്പലവയല്‍ ബ്രദേഴ്‌സ് ഓട്ടോ ഗാരേജ്, കൈനാട്ടി എക്‌സലന്റ് ഓട്ടോമൊബൈല്‍, മാനന്തവാടി ഷീജ ഓട്ടോ ഗാരേജ്, എടപ്പെട്ടി ഈനസ് ഇന്‍ഡസ്ട്രീസ് എന്നീ അംഗീകൃത വര്‍ക്ക്‌ഷോപ്പുകള്‍ക്കാണ് അനുമതി.

Leave A Reply

Your email address will not be published.

error: Content is protected !!