വയനാടന്‍ ചെട്ടി സമുദായത്തിന്റെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ജിഡബ്ല്യുസി നൂല്‍പ്പുഴ, ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പള്‍സ് ഓക്സിമീറ്ററുകള്‍ വിതരണം ചെയ്തു. ചീരാലില്‍ മെഡിക്കല്‍ ഓഫീസര്‍ കൃഷ്ണപ്രിയയും,നൂല്‍പ്പുഴയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷും,ഡോ:സിബിയും ഏറ്റുവാങ്ങി. ചടങ്ങില്‍ വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികളായ ഗോപാലന്‍ മാസ്റ്റര്‍, വാസുതോട്ടാമൂല, ബാലകൃഷ്ണന്‍ ചുണ്ടപ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.