തെയ്യം പണിക്കര്‍ക്ക് ദക്ഷിണ നല്‍കി പ്രതീകാത്മക ചടങ്ങ് നടത്തി

0

കൊവിഡ് വ്യാപനവും ലോക്ക് ഡൗണിനെയും തുടര്‍ന്ന് നിര്‍ത്തി വെച്ച മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രം വെള്ളാട്ട് നടക്കാത്തതിനാല്‍ തെയ്യം പണിക്കര്‍ക്ക് ദക്ഷിണ നല്‍കി പ്രതീകാത്മക ചടങ്ങ് നടത്തി. ക്ഷേത്രം പ്രസിഡന്റ് എം.പി. ശശികുമാര്‍, സെക്രട്ടറി എം.കെ.രാജന്‍, മഠയന്‍ വി.പി.ശങ്കരന്‍, കെ. കുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
16:03