അരിവാള്‍ രോഗബാധിത ചികിത്സയിലിരിക്കെ മരണപ്പെട്ടു 

0

അരിവാള്‍ രോഗബാധിതയായി ചികിത്സയിലായിരുന്ന ചേകാടി എളമ്പിലാശേരി ശ്രീനിവാസന്റെ ഭാര്യ ശ്രീജ (38) മരിച്ചു രണ്ടു ദിവസം മുന്‍പ് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു സംസ്‌ക്കാരം ഇന്ന് നടക്കും.സഹോദരങ്ങള്‍ തിമ്മപ്പന്‍, പത്മാവതി, ബാബുരാജ്

Leave A Reply

Your email address will not be published.

error: Content is protected !!