മാനന്തവാടി നഗരസഭ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു
മാനന്തവാടി ഗവ:യു.പി.സ്‌ക്കൂളില്‍ കമ്യുണിറ്റി കിച്ചണ്‍ ആരംഭിച്ചു.രണ്ടാം ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം മാനന്തവാടി നഗരസഭയില്‍ കമ്യുണിറ്റി കിച്ചണ്‍ ആരംഭിച്ചിരുന്നില്ല. ഇത് ചര്‍ച്ചകള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴി വെച്ചിരുന്നു.നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവര്‍, നഗരത്തിലെത്തി ഭക്ഷണം ലഭികാത്തവര്‍, എന്നിവര്‍ക്ക് കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം നല്‍കുമെന്ന് നഗരസഭ വ്യക്തമാക്കി.എല്ലാവരുടെയും സഹകരണത്തോടെയാണ് കമ്യുണിറ്റി കിച്ചണ്‍ ആരംഭിച്ചത്.