മന്ത്രി കെ കെ ശൈലജയ്ക്ക് രാജ്യാന്തര പുരസ്‌കാരം

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിന് മന്ത്രി കെ കെ ശൈലജയ്ക്ക് രാജ്യാന്തര പുരസ്‌കാരം. കോവിഡ് കാലത്ത് ലോകത്തെ മാറ്റിമറിച്ച 50 പേരെ കണ്ടെത്താനായി ലണ്ടനിലെ പ്രോസ്പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ശൈലജ ഒന്നാമതെത്തി. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ് രണ്ടാം സ്ഥാനത്ത്.മന്ത്രി ശൈലജയുടെ നിപ്പ പ്രതിരോധത്തിലെ നേതൃമികവും പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!