തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലാണ് ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ പനി ബാധയുള്ളവരില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയക്കയച്ചു.കുരങ്ങ് പനി നേരിടാന്‍ എല്ലാസുരക്ഷാ മുന്നൊരുക്കങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി ഡി.എം. ഒ.കുരങ്ങ് പനി സ്ഥികരിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകരും പ്രദേശിക ഭരണകൂടങ്ങളും ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ്.