ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞ് താണു

0

ശക്തമായ മഴയില്‍ അഞ്ചുകുന്ന് മാനിവയല്‍ അബ്ദുള്ളയുടെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇന്ന് രാവിലെ 11 മണിയോടെ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നത്. വീടിന് ഭീഷണിയായതിനാല്‍ ജെസിബി ഉപയോഗിച്ച് കിണര്‍ മൂടാനാണ് തീരുമാനം.സാമ്പത്തികമായി പ്രയാസം നേരിടുന്ന ഇദ്ദേഹത്തിന് കിണറിന്റെ പതനം വലിയ നഷ്ടമാണുണ്ടാക്കിയത്.ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് വീട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!