കോവിഡ് വ്യാപന തോത് കൂടി വരുന്ന സാഹചര്യത്തില്‍ പൊതു ഇടങ്ങളിലും, ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും, യാത്രാവേളകളിലും മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.