ഉച്ചഭക്ഷണം നല്‍കി

0

ബത്തേരി മാനിക്കുനി ഫ്രണ്ട്സ് ഗ്രൂപ്പും അമ്പലവയല്‍ മറീന ഹോസ്പിറ്റലും ചേര്‍ന്ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെ മുഴുവനാളുകള്‍ക്കും ഉച്ചഭക്ഷണം നല്‍കി.വരുംദിവസങ്ങളിലും ഇത് തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മറീന ഹോസ്പിറ്റല്‍ ഉടമ അഡ്വ.വര്‍ഗീസ് ഭക്ഷണക്കിറ്റ് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!