കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാക്‌സിനെടുക്കാന്‍ ജനങ്ങളുടെ തിരക്ക്

0

പനമരം പഞ്ചായത്തിലെ 3, 4, 5, 6, 7, 8, 9, 10 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്കാണ് പനമരം എല്‍.പി.സ്‌കൂളില്‍ വാക്‌സിന്‍ നല്‍കുന്നതെങ്കിലും മറ്റുള്ള വാര്‍ഡുകളില്‍ നിന്നും ആളുകള്‍ എത്തിയതാണ് തിരക്ക് അനുഭവപ്പെടാന്‍ കാരണമായത്. പനമരം പൊലീസ് സ്ഥലത്തെത്തി ക്യൂപാലിക്കാനും അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതോടെ  പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി. പനമരത്തും സമീപ പ്രദേശത്തും കൊവിഡ് വ്യാപനം രൂക്ഷമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!