കാറ്റിലും മഴയിലും  വീടുകള്‍ തകര്‍ന്നു

0

ജില്ലയിലും മഴ ശക്തം. തുടര്‍ച്ചയായി ഉണ്ടായ മഴയില്‍ നെന്മേനി ചിറ്റൂര്‍ കുറുമ കോളനിയിലെ കൃഷ്ണന്റെ വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കൃഷ്ണന് പരിക്കേല്‍ക്കുകയും ചെയ്തു.തോമാട്ടുചാലില്‍  അയൂബ് എന്നയാളുടെ വീടിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍  തകരുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!