ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാം

0

ലോക്ഡൗണ്ല്‍ വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ ശുദ്ധജല ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ https://epay.kwa.kerala.gov.in. എന്ന ലിങ്ക് സന്ദര്‍ശിക്കാം.https://www.bharatbillpay.com/billpay എന്ന ലിങ്ക് വഴി ഗൂഗില്‍ പേ,ഫോണ്‍ പേ,തുടങ്ങിയ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും പണം അടയ്ക്കാം. പരാതികള്‍ അറിയിക്കാന്‍ 1916 എന്ന നമ്പറില്‍ വിളിക്കാം

Leave A Reply

Your email address will not be published.

error: Content is protected !!