തിരുനെല്ലിയില്‍ 13കാരി ഷോക്കേറ്റ് മരിച്ചു

0

തിരുനെല്ലി ബേഗൂര്‍ കോളനിയിലെ ഗോപി -റാണി ദമ്പതികളുടെ മകള്‍ അനുശ്രീ (13)ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.  ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ വെച്ച് ഷോക്കേല്‍ക്കുകയായിരുന്നു. പുറത്തേക്ക് സ്ഥാപിച്ച ഇലക്ട്രിക് വയറില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. അനുശ്രീയെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.

error: Content is protected !!