പാതയോരത്തെ വന്‍മരം കടപുഴകി വീണു,  നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നു. 

0

ചീരാല്‍ അറബി വീട്ടില്‍ ഷെമിര്‍ സുല്‍ത്താന്റെ വീടാണ് തകര്‍ന്നത്. വീടിനു സമീപത്തെ വന്‍ വീട്ടിമരണമാണ്  കടപുഴകി വീട്ടിലേക്ക് പതിച്ചത്.മണിക്കൂറുകളുടെ പ്രയത്‌നങ്ങള്‍ക്ക് ശേഷമാണ് ഫയര്‍ഫോഴ്‌സ് മരം വെട്ടിമാറ്റിയത്.മേല്‍കൂരയുടെ തകര്‍ച്ചയ്ക്ക് പുറമേ ഭിത്തികള്‍ക്ക് വിള്ളലുകളും സംഭവിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!