കമ്മന ശ്രീ വള്ളിയൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം

0

മാനന്തവാടി കമ്മന ശ്രീ വള്ളിയൂര്‍ ക്ഷേത്രത്തിലാണ് ഇന്നലെ രാത്രിയോടെ കവര്‍ച്ചാശ്രമമുണ്ടായത്.ക്ഷേത്ര ഭണ്ഡാരങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ഭണ്ഡാരത്തിലെ കാണിക്കയും കര്‍വന്നു. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!