പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

0

ഏപ്രില്‍ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഓഫ്‌ലൈന്‍ പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതിന് പിന്നാലെ ആരോഗ്യ സര്‍വകലാശാല, കണ്ണൂര്‍, കോഴിക്കോട്, മഹാത്മാ ഗാന്ധി, കേരളാ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റിവച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!