പോസ്റ്റല്‍ വോട്ട് പ്രത്യേക പോളിംഗ് ബൂത്ത് ഒരുക്കും

0

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലെ അവശ്യ സേവന വകുപ്പിലെ ജീവനക്കാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് െ്രെടസം ഹാളില്‍ മാര്‍ച്ച് 28,29 ,30 തീയതികളില്‍ പ്രത്യേക പോളിംഗ് ബൂത്ത് സജ്ജീകരിക്കും.പോസ്റ്റല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള ജീവനക്കാര്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!