ബത്തേരിയില്‍ യു ഡി എഫ് കണ്‍വെന്‍ഷനിടെയാണ് മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത്്.രമേശ് ചെന്നിത്തലയുള്‍പ്പെടെ വേദിയിലുള്ളപ്പോഴാണ് സംഭവം.
യോഗത്തില്‍ ബഹളമുണ്ടാക്കിയയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് റിപ്പോര്‍ട്ടര്‍ ടിവി ക്യമാറമാന്‍ മനു ദാമോദറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.