മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി

0

മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ഡോ: റംല ബീഗം വയനാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.ജോയിന്റ് ഡയറക്ടറും വയനാട് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസറുമായ ഡോ: തോമസ് മാത്യു, പുതിയ മെഡിക്കല്‍ കോളേജുകളുടെ ചുമതല വഹിക്കുന്ന ഡോ: ഹരികുമാര്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ജനാര്‍ദ്ദനന്‍, എന്നിവരും സംഘത്തിലുണ്ടായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!