എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎസ്് വിശ്വനാഥന്‍ പത്രിക സമര്‍പ്പിച്ചു

0

ബത്തേരി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎസ് വിശ്വനാഥന്‍ പത്രിക സമര്‍പ്പിച്ചു.കല്‍പ്പറ്റയില്‍ വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!