തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

0

എല്‍.ഡി.എഫ് മാനന്തവാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എ.എന്‍.പ്രഭാകരന്‍, ഇ.ജെ. ബാബു, ഒ.ആര്‍.കേളു, പി.വി. സഹദേവന്‍,പി.കെ.സുരേഷ്,ജുനൈദ് കൈപ്പാണി,കെ.പി.ശശികുമാര്‍, വി.കെ.ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!