ബി.ജെ.പി നേതൃത്വം കാര്യങ്ങള്‍ വ്യക്തമാക്കണം: സി.കെ. ജാനു

0

ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു.എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം.ചര്‍ച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്.അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കണം.
ബി.ജെ.പി പ്രവര്‍ത്തകരുടെ വികാരം തെറ്റാണെന്ന് പറയാന്‍ കഴിയില്ല.അത് ന്യായവുമാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തില്‍ വീഴ്ച്ചയില്ലായെന്നും സി.കെ ജാനു

Leave A Reply

Your email address will not be published.

error: Content is protected !!