സി.കെ ജാനുവിന്റെ എന്‍ഡിഎ യിലേക്കുള്ള വരവില്‍ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം.ജാനു എന്‍ഡിഎ വിട്ടത് ബിജെപി യെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കര്‍.പറഞ്ഞു