യുവത്വങ്ങള്‍ വരട്ടെ എം വി ശ്രേയാംസ് കുമാര്‍
കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകണമെന്ന് എല്‍ ജെഡി ജില്ലാകമ്മിറ്റി പ്രമേയം. പാര്‍ട്ടിക്ക് ലഭിച്ച സീറ്റില്‍ അധ്യക്ഷന്‍ തന്നെ മത്സരിക്കണമെന്ന പ്രമേയം കല്‍പ്പറ്റ സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഐക്യകണഠേനയാണ് പാസാക്കിയത് .
അതിനിടെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും പുതിയ ആളുകള്‍ക്ക് അവസരം നല്‍കുമെന്നും എം വി ശ്രേയാംസ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.