സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റ് മീറ്റില്‍ വയനാടിന് സ്വര്‍ണ്ണം.

0

കോഴിക്കോട് വച്ച് നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റ് മീറ്റില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം വയനാടിന്.കാക്കവയല്‍ തെനേരി സ്വദേശി മനു ടീ എസ് ആണ് സ്വര്‍ണ്ണം നേടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!