കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപെട്ട് യാക്കോബായ യുവജനപ്രസ്ഥാനം പുല്‍പ്പള്ളി മേഖല പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഫാ.ബേസില്‍ പോള്‍ അധ്യക്ഷനായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.